🙏🙏🙏കൊണ്ടാഴി ഇടിഞ്ഞുകുഴിയിൽ മത്തായി മാസ്റ്റർ 74 നിര്യാതനായി Rt. അധ്യാപകൻ ALP സ്ക്കൂൾ കൊണ്ടാഴി. ഭാര്യ: ആലീസ്, മക്കൾ: ദീപു മാത്യു അധ്യാപകൻ VLPS മായന്നുർ, ദീപ മാത്യു അധ്യാപിക, ദിവ്യ മാത്യു അധ്യാപിക, മരുമക്കൾ: ജോഷി അധ്യാപകൻ, ബിനോയ്, അബുദാബി, ജീന അധ്യാപിക SKVLPS പൊറ്റ, പേരമക്കൾ: ജിബിൻ, ജൈത്ര, ഇമ്മാനുവൽ, സാന്ദ്ര, സെബിൻ, നിയ, സംസ്കാരം: 10/06/2022 ന് കാലത്ത്10മണിക്ക് വീട്ടിൽ തുടർന്ന് സെൻ്റ് ജോർജ് ഓർത്ഡോക്സ് ചർച്ച് കൊണ്ടാഴി
പ്രഥമ വൈദികൻ

Rev. Fr. E.J Johnson

Welcome To Kuttilakkattu Edinjukuzhiyil Family

മനുഷ്യൻ ജന്മനാൽ തന്നെ ജ്ഞാനതൃഷ്ണ യുള്ളവനാണ്, അന്വേഷണ ബുദ്ധിയുള്ളവനാണ്. ഇന്നലെകളെ പറ്റി അന്വേഷിക്കും, ആലോചിക്കും. ഭാവിക്കു രൂപം നൽകുന്നതിൽ ഭൂതകാലാനുഭവങ്ങൾ ഉപകരിക്കും. മനുഷ്യൻ സ്വയം ചിന്തിക്കുമ്പോൾ വിവേകിയാകും വേരുകൾ തേടും സംശയമില്ല. മൂലകുടുംബത്തെ അന്വേഷിക്കും. ഈ ചിന്ത ഏവരിലും ഉണ്ട്. തൽഫലമായി വേരുകൾ തേടിയവർക്കു ഒരു ആഗ്രഹം ഉണ്ടായി സ്വയം അറിയുക. പരസ്പരം അറിയുക, അറിഞ്ഞവയെകുറിച്ചു കൂടുതൽ അറിയുക, പിന്തലമുറയെ കുറിച്ച് മനസിലാക്കുക. തനതായും കൂട്ടായും ചിന്തിച്ചു, ജനനം, വിവാഹം, മരണം , ശ്രാദ്ധം, പെരുന്നാൾ ആദിയായവ വേദിയായി ആഗ്രഹങ്ങൾ പങ്കുവച്ചു. പങ്കുവച്ചപ്പോൾ ഏവർക്കും താല്പര്യം. തനതായും കൂട്ടായും ശ്രമിച്ചു ഇത്രയും ആയി. തികച്ചും കൗതുകത്തിനല്ല, അസ്തിത്വത്തിനും അല്ല, പിന്നെയോ, അവാച്യമായ ഉൽപ്രേരണയാൽ; എന്നാൽ ആവേശത്തൽ അല്ല, ആവശ്യത്താലും നിർബന്ധത്താലും അല്ല, സ്വമനസാലെയും സ്വന്ത താല്പര്യത്താലും ; ഫലം ചിത്ര രചനയും കൂട്ടായ്മയും ആയിരുന്നു.

രക്ഷാധികാരി

Prof. Abraham Philip

600+ Members

Obituaries

കുടുംബപ്രാർത്ഥന

K E K Executive Members

E.M. PAILY

President

E.I ISSAC

Vice President

P.T ISSAC

Secretary

RENO ROY

Joint Secretary
View More

Youth Executive Members

JEFFIN JAMES

President

BIBIN MATHEW

Vice President

JOHNS ISSAC

Secretary

RENO ROY

Joint Secretary
View More